മാഡ്രിഡ്: നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനു സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അപ്രതീക്ഷിത തോല്‍വി. സെവിയ ഒരൊറ്റ ഗോളിന് റയലിനെ തോല്‍പിച്ചു.രണ്ടാം മിനിറ്റില്‍ ട്രോചോവ്‌സ്‌കിയാണു റയലിനെ ഞെട്ടിച്ച ഗോള്‍ നേടിയത്.
ഈ സീസണില്‍ റയലിന്റെ രണ്ടാമത്തെ തോല്‍വിയാണിത്. തോല്‍വിയോടെ റയല്‍ നാലു പോയിന്റുമായി ക്കേ് വീണു. ഇതേസമയം, ബാഴ്‌സലോണ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഗെറ്റാഫയെ തോല്‍പ്പിച്ചു.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മെസി രണ്ടു ഗോളുകള്‍ നേടി. ഇതോടെ സീസണില്‍ മെസിയുടെ ഗോള്‍ സമ്പാദ്യം ആറായി. അഡ്രിയാനോയും ഡേവിഡ് വിയയുമാണു ബാഴ്‌സയ്ക്കു വേണ്ടി മറ്റു ഗോളുകള്‍ നേടിയത്. നാലു മത്സരങ്ങളില്‍ നിന്നു പന്ത്രണ്ടു പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണു ബാഴ്‌സ.
SUMMARY: Sevilla struck early and held on to deal Real Madrid a 1-0 loss as the defending Spanish champions fell eight points behind pacesetter Barcelona. A short-handed Barcelona, meanwhile, routed Getafe 4-1 as Lionel Messi went on with half an hour to play and added to Adriano's opener with a pair of goals before David Villa netted to keep them perfect in league play.
key words: Sevilla , Real Madrid , defending Spanish champions , Barcelon, Getafe , Lionel Messi ,Adriano, David Villa

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.