ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്റ്റാന്‍ഫോര്‍ഡ്: വെസ്റ്റ് ബാങ്ക് ക്ലാസിക് ടെന്നിസ് കിരീടം സെറീന വില്യംസിന്. സെറീന ഫൈനലില്‍ കോകോ വാന്‍ഡെവേഗിനെ തോല്‍പിച്ചു. സ്‌കോര്‍: 7-5, 6-3.
വിംബിള്‍ഡണ്‍ കിരീടം നേടി എട്ടാം ദിവസമാണ് സെറീന സ്റ്റാന്‍ഫോര്‍ഡിലും ജേതാവായത്. സെറീനയുടെ നാല്‍പ്പത്തിമൂന്നാം വനിതാ സിംഗിള്‍സ് കിരീടമാണിത്. ലണ്ടന്‍ ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന തനിക്ക് ആത്മവിശ്വാസമേകുന്നതാണ് അടിക്കടിയുളള കിരീട നേട്ടങ്ങളെന്ന് സെറീന പറഞ്ഞു.
SUMMARY: Serena Williams overcame a shaky start and two service breaks to beat lucky loser Coco Vandeweghe 7-5, 6-3 on Sunday for her second straight Bank of the West Classic title.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.