ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : ലണ്ടന്‍ ഒളിംപിക്സ് വനിതാ ടെന്നിസ് സിംഗിള്‍സ് കിരീടം സെറീന വില്യംസിന്. മരിയ ഷറപ്പോവയെ 6-0 6-1 എന്ന സ്കോറിന് തകര്‍ത്ത് തരിപ്പണമാക്കിയാണ് സെറീന കിരീടം നേടിയത്. ഇതോടെ നാല് ഗ്രാന്സ്ലാം കിരീടങ്ങളും ഒളിംപിക്സ് സിംഗിള്‍സ്-ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ താരമായി സെറീന.
ഷറപ്പോവയെ കരിയറിലെ ഏറ്റവും നാണംകെട്ട തോല്‍വിയിലേക്ക് തളളിയിട്ടാണ് സെറീന സുവര്‍ണശോഭയിലേക്ക് കുതിച്ചത്. ടെന്നിസിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ തനിക്ക് ഇനി വിശ്രമിച്ചാലും കുഴപ്പമില്ലെന്നായിരുന്നു സെറീനയുടെ പ്രതികരണം.
SUMMARY: Serena Williams demolished Russia's Maria Sharapova 6-0 6-1 to grab Olympic tennis singles gold on Saturday, becoming the first player in the sport to win all four grand slams and an Olympic title in both singles and doubles.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

