ADVERTISEMENT
ബെല്‍ഗ്രേഡ്: ദേശീയ ഗാനം ആലപിക്കാത്തതിന് സെബിയന്‍ ഫുട്ബോള്‍ താരം ആദം ജാജിക്കിനെ ടീമില്‍ നിന്നും പുറത്താക്കി. സ്പെയിനുമായി നടന്ന സൗഹൃദമല്‍സരത്തിന് മുന്നോടിയായി നടന്ന പരിപാടിക്കിടയില്‍ ജാജിക്ക് ദേശീയഗാനം ആലപിക്കാതിരുന്നതാണ് വിവാദമായത്. സംഭവം വിവാദമായെങ്കിലും തന്റെ നിലപാടില്‍ ജാജിക്ക് ഉറച്ചുനിന്നതിനെത്തുടര്‍ന്ന് സെര്‍ബിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ താരത്തെ പുറത്താക്കുകയായിരുന്നു.
Keywords: Football Player, World, Sports, Serbia bans player, National Anthem, Belgrade
Keywords: Football Player, World, Sports, Serbia bans player, National Anthem, Belgrade

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.