Match Online | റൊണാൾഡോയും മെസിയും നേർക്കുനേർ; കിക്ക് ഓഫിന് മണിക്കൂറുകൾ മാത്രം; ഇന്ത്യയിലും മത്സരം തത്സമയം കാണാം; എങ്ങനെയെന്ന് അറിയാം
Jan 19, 2023, 16:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com) ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സൗദി ഓൾ-സ്റ്റാർ വ്യാഴാഴ്ച രാത്രി ലയണൽ മെസിയുടെ പി എസ് ജിക്കെതിരെ കൊമ്പുകോർക്കും. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിൽ അൽ നാസർ, അൽ ഹിലാൽ ക്ലബുകളിലെ താരങ്ങൾ ഉൾപ്പെടുന്ന റൊണാൾഡോ നയിക്കുന്ന സൗദി ഓൾ-സ്റ്റാർ ടീം മെസിയുടെ പാരീസ് സെന്റ് ജെർമെയ്നുമായി ഏറ്റുമുട്ടും. 2020 ഡിസംബറിന് ശേഷം ഇതാദ്യമായി രണ്ട് ഫുട്ബോൾ ഇതിഹാസങ്ങൾ നേർക്കുനേർ വരുന്നതിന്റെ ആവേശത്തിലാണ് ലോകമെങ്ങുമുള്ള കാൽപന്ത് പ്രേമികൾ. അന്ന് റൊണാൾഡോയുടെ യുവന്റസ് മെസിയുടെ ബാഴ്സലോണയെ 3-0 ന് തോൽപ്പിച്ചിരുന്നു.
മത്സരം എവിടെ, എപ്പോൾ?
സഊദി അറേബ്യയിലെ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 10.30 ന് (സൗദി സമയം രാത്രി എട്ട്) ആണ് പിഎസ്ജിയും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുന്നത്.
ഇന്ത്യയിൽ എങ്ങനെ തത്സമയം കാണാം?
മത്സരം പി എസ് ജിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും (PSG - Paris Saint-Germain), വെബ്സൈറ്റിലും (PSGTV) ഔദ്യോഗിക ഫേസ്ബുക്ക് പേജിലും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎഇയിൽ കാണാം
ബീഇൻ (BeIN) സ്പോർട്സ് ചാനലിലും beIN സ്പോർട്സ് 2-ലും അറബിയിൽ യുഎഇ സമയം രാത്രി എട്ട് മണി മുതൽ തത്സമയ സംപ്രേക്ഷണം ആരംഭിക്കും. അതേസമയം ഇംഗ്ലീഷ് പ്രക്ഷേപണം beIN സ്പോർട്സ് ഇംഗ്ലീഷ് 1-ൽ രാത്രി 8.30 ൽ മുതൽ ആസ്വദിക്കാം.
Keywords: Latest-News, Top-Headlines, Sports, Football, Football Player, Cristiano Ronaldo, Leonal Messi, Saudi Arabia, Riyadh, Live Telecast, YouTube, Saudi All-Star XI Vs PSG Live Streaming: When And Where To Watch Ronaldo Vs Messi Friendly Match In India Online.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.