ADVERTISEMENT
ജയ്പൂര്‍: കേരള ക്രിക്കറ്റ് താരം സഞ്ജു വിശ്വനാഥ് സാംസണ്‍ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സുമായി കരാര്‍ ഒപ്പിട്ടു. 10 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലത്തിനാണ് കരാര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു.
കേരളത്തില്‍ നിന്നും ഐപിഎല്‍ ടീമില്‍ എത്തുന്ന ആറാമത്തെ കളിക്കാരനാണ് സഞ്ജു. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ ഇടംപിടിച്ചെങ്കിലും കളിക്കാനായിരുന്നില്ല. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സാംസണ്‍ വിശ്വനാഥിന്റെ മകനാണ്.
Key Words: Rajastan Royals, Twenty 20, Cricket, Sanju Vishwanath, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.