പെയ്‌സ്-സാനിയ സഖ്യം പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പെയ്‌സ്-സാനിയ സഖ്യം പുറത്ത്
ലണ്ടന്‍ : ലണ്ടന്‍ ഒളിംപിക്സിലെ ഇന്ത്യയുടെ ടെന്നിസ് മോഹങ്ങള്‍ക്ക് തിരശീലവീണു. മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിയാന്‍ഡര്‍ പെയ്സ് - സാനിയ മിര്‍സ സഖ്യം  തോറ്റ് പുറത്തായി. ബലാറസിന്റെ മാക്സ് മിര്‍നി - വിക്ടോറിയ അസാരെന്‍കെ ടീം 7-5, 7-6ന് പെയ്സ് - സാനിയ സഖ്യത്തെ തോല്‍പിച്ചു.

SUMMARY: India's tennis campaign at the London Olympic Games met with a disappointing end as Leander Paes and Sania Mirza were knocked out in the mixed doubles quarter-finals, on Saturday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia