ഡെന്മാര്‍ക് ഓപെണ്‍: ഇന്‍ഡ്യന്‍ പ്രതീക്ഷകള്‍ അവസനിച്ചു; സമീര്‍ വര്‍മ ക്വാര്‍ടറില്‍ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒഡെന്‍സി: (www.kvartha.com 23.10.2021) ഡെന്മാര്‍ക് ഓപെണ്‍ ബാഡ്മിന്റണ്‍ ഇന്‍ഡ്യന്‍ പ്രതീക്ഷകള്‍ അവസനിച്ചു. ടൂര്‍ണമെന്റിലെ ഇന്‍ഡ്യയുടെ അവസാന പ്രതീക്ഷ കൂടിയായിരുന്ന സമീര്‍ വര്‍മ ക്വാര്‍ടറില്‍ ഇന്‍ഡൊനീഷ്യയുടെ ടോമി സുഗാറിറ്റോയോട് പരാജയപ്പെട്ടു.
.
ഡെന്മാര്‍ക് ഓപെണ്‍: ഇന്‍ഡ്യന്‍ പ്രതീക്ഷകള്‍ അവസനിച്ചു; സമീര്‍ വര്‍മ ക്വാര്‍ടറില്‍ പുറത്ത്

പുരുഷന്മാരുടെ സിംഗിള്‍ ക്വാര്‍ടര്‍ ഫൈനലില്‍ സമീര്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പിന്മാറുകയായിരുന്നു.

സുഗാറിറ്റോ ആദ്യ സെറ്റ് 21-17 ന് സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റില്‍ സമീറിനു പരിക്കുപറ്റിയതോടെ പിന്മാറുകയായിരുന്നു. പി വി സിന്ധുവും കിഡംബി ശ്രീകാന്ത് തുടങ്ങിയവര്‍ നേരത്തേ തന്നെ ടൂര്‍ണമെന്റല്‍ നിന്ന് പുറത്തായിരുന്നു.



Keywords:  News, Sports, Badminton Championship, India, Injury, Top-Headlines, Denmark Open, Sameer Verma, Sameer Verma bows out of Denmark Open.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia