റാഞ്ചി: (www.kvartha.com 02.04.2014) ഐ.പി.എല്‍ വാതുവെയ്പ്പിലും ഇന്‍ ടാക്‌സ് റെയിഡിലും മനം നൊന്ത് നില്‍ക്കുന്ന ധോണിക്കും ധോണിയുടെ ആരാധകര്‍ക്കും ഒരു സന്തോഷവാര്‍ത്ത. ധോണിയുടെ പത്‌നി സാക്ഷി ഗര്‍ഭിണിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ജൂലൈ അവസാനത്തോടെ ജൂനിയര്‍ മഹി ഇരുവരുടേയും കുടുംബ ജീവിതത്തിലേയ്ക്ക് എത്തുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷമായെങ്കിലും ഇരുവരുടേയും ആദ്യത്തെ കണ്‍മണിയാണിത്. എന്നാല്‍ വാര്‍ത്തകളോട് ധോണിയുടെ കുടുംബം പ്രതികരിച്ചിട്ടില്ല. കൊല്‍ക്കത്തയിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായിരുന്ന സാക്ഷി റാവത്ത് ധോണിയുടെ കുടുംബ സുഹൃത്തിന്റെ മകളാണ്.
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടേയും വിവാഹം.ബംഗ്ലാദേശില്‍ നടക്കുന്ന ട്വന്റിട്വന്റി ലോകകപ്പിന് ശേഷം ധോണി മടങ്ങിയെത്തിയിട്ട് വിവരം മാധ്യമങ്ങളെ അറിയിച്ചാല്‍ മതിയെന്നാണ് ധോണിയുടെ അമ്മയ്ക്കും അച്ഛനും താല്‍പര്യം. എന്നാല്‍ സാക്ഷിയില്‍ നിന്നും ആധായ നികുതി വകുപ്പ് പിടികൂടിയ 75 കോടിയുടെ ചെക്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : National, Sports, Indian Cricket captain Dhoni's wife Sakshi is pregnant, Sakshi Dhoni refutes pregnancy reports, Dhoni and wife Sakshi, expecting their first child, media report, family

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.