ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിംപിക്സില്ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സൈന നേവാളിന് ആദ്യ എതിരാളി സ്വിറ്റ്സര്‍ലാന്‍ഡിന്റെ സബ്രീന ജാക്വറ്റ്. ജൂലൈ 28നാണ് ബാഡ്മിന്റണ്‍ സിംഗിള്‍സ് മത്സരങ്ങള്‍ തുടങ്ങുക. ഇതേദിവസം തന്നെയാണ് സൈനയുടെ ആദ്യകളി.
ഗ്രൂപ്പ് ഇയിലാണ് സൈന മത്സരിക്കുന്നത്. ബല്‍ജിയത്തിന്റെ ലിയാനെ താന്ആണ് ഗ്രൂപ്പിലെ മൂന്നാമത്തെ താരം. 2008ലെ ബെയ്ജിംഗ് ഒളിംപിക്സില്‍ സൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
പി കശ്യപ് ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വനിതാ ഡബിള്‍സിലും ജ്വാല ഗുട്ട-വി ഡിജു സംഖ്യം മിക്സഡ് ഡബിള്‍സിലും മത്സരിക്കുന്നുണ്ട്.
SUMMARY: Indian ace Saina Nehwal will start her quest for an Olympic medal against unheralded Sabrina Jaquet of Switzerland on July 28 in the women's badminton singles event in the London Games.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

