ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : ഇന്ത്യയുടെ സൈന നേവാള്‍ ലണ്ടന്‍ ഒളിംപിക്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പ്രിക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബല്‍ജിയത്തിന്റെ ലിയാനി ടാനിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സൈന നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്. സ്കോര്‍ : 21-4, 21-14.
വെംബ്ലി അറീനയില്‍ നടന്ന മത്സരം വെറും 24 മിനിറ്റേ നീണ്ടുനിന്നുളളൂ. ഹോളണ്ടിന്റെ ചൈനീസ് താരം യാവോ ജീ ആയിരിക്കും സൈനയുടെ അടുത്ത എതിരാളി. സൈന ബെയ്ജിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
SUMMARY: India's ace shuttler Saina Nehwal cruised into the knockout stage of the women's singles competition after notching up a comfortable straight-game win over Belgium's Lianne Tan in a group stage match.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
