ഗ്രാന്‍പ്രി കാണാന്‍ സച്ചിന്‍ ബഹ്‌റൈനിലെത്തുന്നു

 


ADVERTISEMENT

ദുബൈ: അടുത്തമാസം ബഹ്‌റൈനിലെ ഷാക്കിറിലുള്ള ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ബഹറിന്‍ ഗ്രാന്‍ഡ് പ്രി കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസാം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തും. രാജകുമാരനായ സല്‍മാന്‍ ബിന്‍ ഹമ്മദ് അലി ഖാലിഫയുടെ ക്ഷണനത്തെ തുടര്‍ന്നാണ് സച്ചിനും കുടുംബവും ബഹ്‌റൈനില്‍ എത്തുന്നത്.

ഗ്രാന്‍പ്രി കാണാന്‍ സച്ചിന്‍ ബഹ്‌റൈനിലെത്തുന്നുസച്ചിന്റെ സുഹൃത്തും ദുബൈ വ്യവസായിയുമായ ദാദാഭായി ആണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ബഹറിലെ ആദ്യത്തെ ഫോര്‍മുലവണ്‍ രാത്രികാലമത്സരത്തിന്റെ പ്രത്യേകത ഒരു പക്ഷേ സച്ചിനും കുടുംബവുമാണെന്നും ഇതിഹാസം ബഹറിന്‍ സന്ദര്‍ശിക്കുന്നതു തന്നെ വളരെയേറെ സന്തോഷകരമാണെന്നും ദാദാഭായി പറഞ്ഞു. ഏപ്രില്‍ നാലു മുതല്‍ ആറ് വരെയാണ് ഗ്രാന്‍പ്രി മത്സരങ്ങള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Sachin Tendular, Family, Visits,Bharain, Bharain Grand Pree, Dhadhabhayi, Princess Salman Bin Ahamed Ali, Invite to Sachin and his family, April 4 to 6
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia