ദുബൈ: അടുത്തമാസം ബഹ്‌റൈനിലെ ഷാക്കിറിലുള്ള ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ബഹറിന്‍ ഗ്രാന്‍ഡ് പ്രി കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസാം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തും. രാജകുമാരനായ സല്‍മാന്‍ ബിന്‍ ഹമ്മദ് അലി ഖാലിഫയുടെ ക്ഷണനത്തെ തുടര്‍ന്നാണ് സച്ചിനും കുടുംബവും ബഹ്‌റൈനില്‍ എത്തുന്നത്.
സച്ചിന്റെ സുഹൃത്തും ദുബൈ വ്യവസായിയുമായ ദാദാഭായി ആണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ബഹറിലെ ആദ്യത്തെ ഫോര്‍മുലവണ്‍ രാത്രികാലമത്സരത്തിന്റെ പ്രത്യേകത ഒരു പക്ഷേ സച്ചിനും കുടുംബവുമാണെന്നും ഇതിഹാസം ബഹറിന്‍ സന്ദര്‍ശിക്കുന്നതു തന്നെ വളരെയേറെ സന്തോഷകരമാണെന്നും ദാദാഭായി പറഞ്ഞു. ഏപ്രില്‍ നാലു മുതല്‍ ആറ് വരെയാണ് ഗ്രാന്‍പ്രി മത്സരങ്ങള്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.