ചെന്നൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വ്യക്തമായി അറിയാമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്.
സച്ചിന്‍ മഹാനായ കളിക്കാരനാണ്. ബാറ്റിംഗില്‍ എന്തെങ്കിലും പിഴവുകളുണ്ടെങ്കില്‍ അത് തിരുത്താന്‍ സച്ചിന് അറിയാം. അതുകൊണ്ടു തന്നെ വിരമിക്കേണ്ടത് എപ്പോഴെന്ന കാര്യം സച്ചിന് വിട്ടുകൊടുക്കുന്നതാണ് നല്ലത്-മഗ്രാത്ത് പറഞ്ഞു.
വി.വി.എസ്.ലക്ഷ്മണെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും പോലുള്ള മഹാന്‍മാരായ കളിക്കാര്‍ വിരമിക്കുന്നതോടെ ഇന്ത്യന്‍ മധ്യനിരയില്‍ വലിയ ശൂന്യത അനുഭവപ്പെടുമെങ്കിലും ആ വിടവ് നികത്താന്‍ വിരാട് കൊലിയെപ്പോലുള്ള യുവ കളിക്കാര്‍ക്ക് കഴിയുമെന്നും മഗ്രാത്ത് പറഞ്ഞു.
SUMMARY: Asked about maestro Sachin Tendulkar’s dipping Test form, former Australian paceman Glenn McGrath said, “He has been a phenomenal player. I think he will know best when to leave. We should all grant him that. Before I retired, I took the call.”
key words: sachin tendulkar, Australian paceman , Glenn McGrath , Indian skipper , Mahendra Singh Dhoni, Pakistan , Virat Kohli, Gautam Gambhir, Virender Sehwag, MS Dhoni , Yuvraj Singh, World T20
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.