ഫെല്‍പ്‌സിനെ പിന്നിലാക്കി ലോച്ചെയ്‌ക്ക് സ്വര്‍ണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫെല്‍പ്‌സിനെ പിന്നിലാക്കി ലോച്ചെയ്‌ക്ക് സ്വര്‍ണം
ലണ്ടന്‍ : മൈക്കല്‍ ഫെല്‍പ്സിനെ അട്ടിമറിച്ച് ഓസ്ട്രേലിയയുടെ റയാന്‍ ലോച്ചെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേ സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെല്‍പ്സിന് നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുളളൂ. 


ഇത്തവണത്തെ ഏറ്റവും വലിയ അട്ടിമറി വിജയമാണ് ലോച്ചെ നേടിയത്. ബ്രസീലിന്റെ തിയാഗോ പെരേര വെളളിയും ജപ്പാന്റെ കോസുകെ ഹാഗിനോ വെങ്കലവും നേടി.

SUMMARY: Ryan Lochte thrashed American compatriot and double Olympic champion Michael Phelps to take 400m individual medley gold.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia