ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വീണ്ടും തോല്‍വി. റോയല്‍ചലഞ്ചേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നെങ്കിലും ഒടുവില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. 13 കളികളില്‍ ഡെവിള്‍സിന്റെ പത്താം തോല്‍വിയാണിത്.
ക്യാപ്റ്റന്‍ വിരാട് കോലിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സിന്റെ കരുത്തില്‍ (58 പന്തില്‍ 99) നാലിന് 183 എന്ന സ്‌കോറാണ് ബാംഗ്ലൂര്‍ ഡെവിള്‍സിന് മുന്നില്‍ ഉയര്‍ത്തിയത്. ഡല്‍ഹിയുടെ പോരാട്ടം ഏഴിന് 179 എന്ന സ്‌കോറില്‍ അസാനിച്ചു. ഇര്‍ഫാന്‍ പഠാനും (11 പന്തില്‍ 23), മോണി മോര്‍ക്കലും (10 പന്തില്‍ 19) നടത്തിയ പോരാട്ടമാണ് കളി ആവേശകരമാക്കിയത്.
തകര്‍പ്പന്‍ ഫോമിലായിരുന്നു കോലി നാലു സിക്‌സറും പത്ത് ഫോറും പറത്തി. ഡിവിലിയേഴ്‌സ് 17 പന്തില്‍ രണ്ടു വീതം സിക്‌സറും ഫോറും നേടി 32 റണ്‍സുമായി പുറത്താകാതെ നിന്നു. മോയിസസ് ഹെന്റിക്കസ് 26 റണ്‍സെടുത്തു.മഹേല ജയവര്‍ദനെയെയും (13 പന്തില്‍ 19) വീരേന്ദര്‍ സെവാഗിനെയും (10 പന്തില്‍ 18) ഡേവിഡ് വാര്‍ണറെയും (നാല്) പെട്ടെന്നു നഷ്ടമായതോടെ ഡല്‍ഹി തോല്‍വി ഉറപ്പാക്കിയിരുന്നു.
Key Words: Royal Challengers Bangalore , Delhi Daredevils, Virat Kohli, Jaydev Unadkat, Bangalore , Daredevils , New Delhi, Pepsi Indian Premier League, A B de Villiers , Feroz Shah Kotla, David Warner , Moises Henriques

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.