സ്വയം പുകഴ്ത്തല്‍ ആവാം പക്ഷേ ഇത്ര വേണോ? മെസിയേക്കാള്‍ മികച്ചവന്‍ താനെന്നു റോണോ
Nov 3, 2015, 11:29 IST
(www.kvartha.com 03.11.2015) സമകാലീന ഫുട്‌ബോളിലെ മികച്ച താരം ആര്? ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇങ്ങനെ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഇവരില്‍ ആര് മികച്ചത് എന്ന് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. ഫുട്‌ബോള്‍ രാജാവ് മറഡോണ അടക്കം മെസിയെ മികച്ചവന്‍ എന്നു വാഴ്ത്തിയിട്ടുമുണ്ട്.
എന്നാല്‍ മെസിയേക്കാള്‍ മികച്ച ഫുട്‌ബോളര്‍ താനാണെന്ന വാദവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. ഒരു സ്പാനിഷ് സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോയുടെ അവകാശവാദം. കഴിഞ്ഞ എട്ടുവര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ ഏറ്റവും മികച്ച കളിക്കാരന്‍ താനാണെന്ന് വ്യക്തമാവുമെന്നും റൊണാള്‍ഡോ പറഞ്ഞു. മറ്റൊരു താരത്തിനും തന്റെ നേട്ടങ്ങള്‍ക്കൊപ്പം എത്താന്‍ കഴിഞ്ഞിട്ടില്ല. മെസിയൊപ്പോലൊരു എതിരാളിയുള്ളത് തന്റെ പ്രകടനം മെച്ചപ്പെടാന്‍ കാരണമായിട്ടുണ്ടെന്നും റൊണാള്‍ഡോ പറയുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഫിഫയുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കൈവശംവച്ചിരിക്കുന്നത് ഇവരാണ്. മെസിക്ക് നാലു ബാലണ്‍ ഡി ഓറുകളും മൂന്ന് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവുമാണ് കൈവശമുളളത്. ക്രിസ്റ്റ്യാനോയ്ക്ക് മൂന്ന് ബാലണ്‍ ഡി ഓറും നാല് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവുമാണ് ഉളളത്.
SUMMARY: The Real Madrid forward has been battling for top spot with the Barcelona star and has won the Ballon d’Or ahead of the Argentine for the past two years.
Messi heads into this year’s ceremony having won the treble with Barcelona, but when asked about his rival’s achievements, Ronaldo told El Pais: ”It doesn’t bother me.
“If you look back over my past eight years, I’ve always been at the peak; and that is difficult. Name me someone else who has done it? After that, being No.1 or No.2 is a matter of small details, such as if you win trophies or not.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.