SWISS-TOWER 24/07/2023

സല്യൂട്ട്! വ്രതകാലത്ത് ദുരിതക്കയത്തില്‍ മുങ്ങുന്ന ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് 12 കോടിയോളം രൂപയുടെ സഹായവുമായി റൊണാള്‍ഡോ; ഇസ്രയേല്‍ ആക്രമണങ്ങളില്‍ തരിപ്പണമായ പുണ്യഭൂമിയിലേക്ക് കാരുണ്യത്തിന്റെ കൈനീട്ടി കാല്‍പ്പന്തുകളിയുടെ രാജകുമാരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മിലാന്‍: (www.kvartha.com 17.05.2019) വ്രതകാലത്ത് ദുരിതക്കയത്തില്‍ മുങ്ങുന്ന ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് 1.5 ദശലക്ഷം യൂറോ(11.76 കോടി രൂപ) സഹായവുമായി റൊണാള്‍ഡോ. '9 സ്‌പോര്‍ട്ട്‌സ് പ്രൊ' എന്ന സ്‌പോര്‍ട്‌സ് വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കാല്‍പ്പന്തുകളിയിലെ കളിമിടുക്കിനുമപ്പുറം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ക്രിസ്റ്റ്യാനോ. ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഫലസ്തീന് മുമ്പും ക്രിസ്റ്റ്യാനോ സഹായം നല്‍കിയിരുന്നു.

സല്യൂട്ട്! വ്രതകാലത്ത് ദുരിതക്കയത്തില്‍ മുങ്ങുന്ന ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് 12 കോടിയോളം രൂപയുടെ സഹായവുമായി റൊണാള്‍ഡോ; ഇസ്രയേല്‍ ആക്രമണങ്ങളില്‍ തരിപ്പണമായ പുണ്യഭൂമിയിലേക്ക് കാരുണ്യത്തിന്റെ കൈനീട്ടി കാല്‍പ്പന്തുകളിയുടെ രാജകുമാരന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Cristiano Ronaldo, Charity, Sports, World, News, Palestine, Ramadan, Ronaldo donates €1.5 million to feed Palestinians for iftar. Football Player, Ronaldo donates €1.5 million to feed Palestinians for iftar. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia