ബര്‍ലിന്‍: ഫോര്‍മുല വണ്ണില്‍ ഹാട്രിക് കിരീടം നേടിയ റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്റിയന്‍ വെറ്റലുമായുളള കരാര്‍ റെഡ്ബുള്‍ നീട്ടും. 2016 വരെ വെറ്റലുമായി കരാര്‍ ഒപ്പുവയ്ക്കാനാണ് റെഡ്ബുളളിന്റെ തീരുമാനം. ഓസ്ട്രിയ ആസ്ഥാനമായ ടീമാണ് റെഡ്ബുള്‍.
നിലവില്‍ വെറ്റലുമായി 2014 വരെ റെഡ്ബുളളിന് കരാറുണ്ട്. ഈ കരാര്‍ 2016 വരെ നീട്ടുകയാണ് റെഡ് ബുള്ളിന്റെ ലക്ഷ്യം. വെറ്റലിനെ റാഞ്ചാന്‍ മറ്റു ടീമുകളും രംഗത്തുണ്ട്. ഫെറാറി വരെ വെറ്റലിനെ വന്‍ തുക നല്‍കി സ്വന്തമാക്കാന്‍ എത്തിയിരുന്നു.
Keywords: Ferrari, Sebastian Vettel, FIA, Brazilian GP, Vettel , Formula One , FIA , Ferrari , German auto, Fernando Alonso
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.