കക്ക മിലാനിലേക്ക് മടങ്ങുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കക്ക മിലാനിലേക്ക് മടങ്ങുന്നു
റിയോ ഡി ജനീറോ: റയല്‍ മാഡ്രിഡ് താരം കക്ക ഇറ്റാലിയന്‍ ക്ലബായ എ സി മിലാനിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് റയലും മിലാനും ചര്‍ച്ച നടത്തും.

റയല്‍ 25 ദശലക്ഷം യൂറോയാണ് റയല്‍ ട്രാന്‍സ്ഫര്‍ തുകയായി ആവശ്യപ്പെടുന്നത്. 2007ലെ ഫിഫ ലോകഫുട്ബോളര്‍ പുരസ്കാരം കക്ക നേടിയിരുന്നു.  2009ല്‍ റെക്കോര്‍ഡ് തുകയ്ക്കാണ് റയല്‍ കക്കയെ സ്വന്തമാക്കിയത്. റയലില്‍ 65 കളികളില്‍ നിന്ന് 20 ഗോളുകള്‍ നേടാനേ കക്കയ്ക്ക് കഴിഞ്ഞുളളൂ. 30കാരനായ കക്ക മിക്കപ്പോഴും പരിക്കുമൂലം കളത്തിന് പുറത്തായിരുന്നു.

SUMMARY: The immediate future of Brazilian star Kaka will reportedly be decided at a meeting between Real Madrid president Florentino Perez and AC Milan CEO Adriano Galliano on Wednesday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia