യുവതിയെ ശല്യം ചെയ്ത റോയല്‍ ചലഞ്ചേഴ്സ് താരം അറസ്റ്റില്‍

 


ADVERTISEMENT

യുവതിയെ ശല്യം ചെയ്ത റോയല്‍ ചലഞ്ചേഴ്സ് താരം അറസ്റ്റില്‍
ന്യൂഡല്‍ഹി: യുവതിയെ ശല്യം ചെയ്തതിന്‌ റോയല്‍ ചലഞ്ചേഴ്സ് താരത്തെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയന്‍ സ്വദേശിയായ ലൂക് പൊമര്‍ബഷ് ആണ്‌ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി ബംഗ്ലൂര്‍ മത്സരത്തിനു ശേഷം നടന്ന ഐപിഎല്‍ പാര്‍ട്ടിക്കിടെ ഒരു യുവതിയോട് അപമര്യാദയായി പെരുമാറുകയും യുവതിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ്‌ താരത്തെ അറസ്റ്റ്‌ ചെയ്തത്.


Keywords:  Arrest, Woman, IPL, New Delhi, Royal Challengers, Entertainment, Sports, National
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia