ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : നീന്തല്‍ക്കുളത്തിലെ നിത്യവിസ്‌മയമായ മൈക്കല്‍ ഫെല്‍പ്സ് ലണ്ടന്‍ ഒളിംപിക്സോടെ മത്സരരംഗത്തുനിന്ന് വിടവാങ്ങുന്നു. ലണ്ടന്‍ ഒളിംപിക്സിന് ശേഷം മത്സരിക്കാനായി ഞാന്‍ നീന്തല്‍ക്കുളത്തിലുണ്ടാവില്ല. ക്ലബ് മീറ്റുകളിലും പങ്കെടുക്കില്ല- ഫെല്‍പ്സ് പറഞ്ഞു.
ഒളിംപിക് ചിരത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടക്കാരനായ ഫെല്‍പ്സ് കഴിഞ്ഞ ദിവസം 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേയില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചിരുന്നു. മൂന്ന് ഒളിംപിക്സില്ഈയിനത്തില് തുടര്‍ച്ചയായി സ്വര്‍ണം നേടുന്ന ആദ്യതാരമാണ് ഫെല്‍പ്സ്. ആകെ 20 മെഡലുകളാണ് ഫെല്‍പ്സിന്റെ നേട്ടം.
SUMMARY: Swimming legend Michael Phelps, the most prolific Olympic medallist, has confirmed he would retire after the London Olympics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
