ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലാഹോര്‍ : സീനിയര്‍ താരങ്ങളായ കമ്രാന്അക്മലിനെയും അബ്ദുല്‍ റസാഖിനെയും ഇമ്രാന്‍ നസീറിനെയും ഉള്‍പ്പെടുത്തി ട്വന്റി 20 ലോകകപ്പിനുളള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരെയുളളട്വന്റി 20 പരമ്പരയിലും ഇതേ ടീമാണ് കളിക്കുക.
മുഹമ്മദ് ഹഫീസാണ് നായകന്‍. കഴിഞ്ഞ മെയ് മുതല്‍ ഹഫീസാണ് പാകിസ്ഥാന്‍ ട്വന്റി 20 ടീമിന്റെ നായകന്‍. ഷക്കീല്‍ അന്‍സാറിന് പകരമാണ് അക്മല്‍ വിക്കറ്റ് കീപ്പറായി തിരികെയെത്തിയത്.
ടീം: മുഹമ്മദ് ഹഫീസ് (ക്യാപ്റ്റന്‍ ) ഇമ്രാന്‍ നസീര്‍ , ആസാദ് ഷഫീഖ്, ഉമര്‍ അക്മല്‍, ഷുഐബ് മാലിക്, കമ്രാന്അക്മല്, ഷാഹിദ് അഫ്രീദി, അബ്ദുല്‍ റസാഖ്, യാസിര്‍ അറഫാത്ത്, സുഹൈല്‍ തന്‍വീര്‍ , ഉമര്‍ ഗുല്‍, മുഹമ്മദ് സമി, റെസ ഹസന്‍, സയീദ് അജ്മല്‍.
SUMMARY: Deciding to bank on experience, Pakistan national selectors have recalled Kamran Akmal, Abdul Razzaq and Imran Nazir for the upcoming Twenty20 series against Australia in UAE followed by the ICC World Cup in Sri Lanka.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.