ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബയ്: പാകിസ്ഥാനുമായുളള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെ ഐ പി എല്ലിലും മാറ്റം വന്നേക്കും. ഐപി എല്‍ ആറാം സീസണില്‍ പാക് താരങ്ങളെ പരിഗണിച്ചേക്കുമെന്നാണ് സൂചന.
പാകിസ്ഥാനുമായി മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20യും കളിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ബിസിസിഐയുടെ പ്രവര്‍ത്തക സമിതിയുടേതാണ് തീരുമാനം. 2008ലെ മുംബയ് ഭീകരാക്രമണത്തോടെയാണ് ഇന്ത്യ പാകിസ്ഥാനുമായുളള ക്രിക്കറ്റ് ബന്ധം അവസാനിപ്പിച്ചത്.
ഐപില്‍ ആദ്യ സീസണില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയത് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച സുഹൈല്‍ തന്‍വീറായിരുന്നു. ഷാഹിദ് അഫ്രീദി, ഉമര്‍ ഗുല്‍ , മുഹമ്മദ് ഹഫീസ്, ഉമര്‍ അക്മല്‍ എന്നിവരും ആദ്യ സീസണില്‍ കളിച്ചിരുന്നു.
SUMMARY: The decision to resume Indo-Pak bilateral cricketing ties is likely to clear the decks for top Pakistan cricketers to again be a part of auctions in the cash-rich Indian Premier League.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

