പെയ്സ് - സാനിയ സഖ്യം ക്വാര്‍ട്ടറില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പെയ്സ് - സാനിയ സഖ്യം ക്വാര്‍ട്ടറില്‍
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്സ്  മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ ലിയാന്‍ഡര്‍ പെയ്‌സ് -സാനിയ മിര്‍സ  സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സെര്‍ബിയയുടെ സിമോണ്‍ജിക് – അന ഇവാനോവിച് സഖ്യത്തെയാണ് പെയ്‌സ്- സാനിയ ടീം പരാജയപ്പെടുത്തിയത്.

നേരിട്ട സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജോഡിയുടെ വിജയം. സ്‌കോര്‍: 6-2,6-4.
ക്വാര്‍ട്ടര്‍ ഫൈനലില്‍  ഒന്നാം സീഡ് വിക്ടോറിയ അസാരന്‍കെ – മാക്‌സ് മിര്‍ണി സഖ്യമാണ് ഇന്ത്യന്‍ താരങ്ങളുടെ എതിരാളികള്‍.

SUMMARY: Leander Paes and Sania Mirza defeated Serbian pair of Nenad Zimonjic and Ana Ivanovic in staright sets to enter the mixed doubles quarterfinal of the Olympic Games, in London on Thursday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia