മയൂഖ ജോണി ട്രിപ്പിള്‍ ജംപില്‍ പുറത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മയൂഖ ജോണി ട്രിപ്പിള്‍ ജംപില്‍ പുറത്ത്
ലണ്ടന്‍: മയൂഖ ജോണിയുടെ ഒളിംപിക്‌സ് മോഹങ്ങള്‍ക്ക് തിരശീല വീണു. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ മലയാളിതാരമായ മയൂഖ ഫൈനല്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് ബിയില്‍ മത്സരിച്ച മയൂഖയ്ക്ക് പതിമൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുളളൂ. ഷോട്ട് പുട്ടില്‍ ഓം പ്രകാശും ഫൈനല്‍ കാണാതെ പുറത്തായി.

പുരുഷന്‍മാരുടെ ഷൂട്ടിംഗില്‍ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഗഗന്‍ നരംഗിന് യോഗ്യതാ റൗണ്ടില്‍ പുറത്തായി.  പതിനെട്ടാമനായാണ് നാരംഗ് ഫിനിഷ് ചെയ്‌തത്. ഗഗനൊപ്പം മത്സരിച്ച ജയ്ദീപ് കര്‍മകര്‍ ഫൈനലിലെത്തി. നേരത്തേ 10 മീറ്റര്‍ റൈഫിളില്‍ നാരംഗ് വെങ്കലം നേടിയിരുന്നു.

SUMMARY: India’s athletics campaign began on a disappointing note with shot putter Om Prakash Karhana and triple jumper Mayookha Johny failing to advance to the final round after finishing 19th and 22nd, respectively in the qualifiers in the London Olympics.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia