രഞ്ജിത് ഫൈനല്‍ കാണാതെ പുറത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

രഞ്ജിത് ഫൈനല്‍ കാണാതെ പുറത്ത്
ലണ്ടന്‍ : ഇന്ത്യയുടെ മലയാളിതാരം രഞ്ജിത് മഹേശ്വരി ലണ്ടന്‍​ഒളിംപിക്സിലെ ട്രിപ്പിള്‍ ജംപില്‍ ഫൈനല്‍ കാണാതെ പുറത്തായി. മൂന്ന് അവസരങ്ങളും ഫൗളാക്കി നാണംകെട്ടാണ് രഞ്ജിത് നാട്ടിലേക്ക് മടങ്ങുന്നത്. ഇത്തവണ ഒറ്റച്ചാട്ടം പോലും രേഖപ്പെടുത്താത്ത ഏകതാരമാണ് രഞ്ജിത്.

17.06 മീറ്റര്‍ചാടിയ ഫ്രാന്‍സിന്റെ ബഞ്ചമിന്‍ കോംപോറെയാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്.

വനിതകളില്‍ മലയാളിതാരം മയൂഖ ജോണിയും ഫൈനല്‍ കാണാതെ പുറത്തായിരുന്നു. യോഗ്യതാ റൗണ്ടില്‍ 13.77 മീറ്റര്‍ മാത്രം ചാടിയ മയൂഖ്‌ക്ക് ഇരുപത്തിരണ്ടാം സ്ഥാനത്ത് മാത്രമാണ്.

SUMMARY: India's triple-jumper Renjith Maheshwary crashed out of the London Olympics, failing to qualify for the finals with a 'No Mark' at the Olympic Stadium here Tuesday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia