World Cup | ലോകകപ് ട്രോഫി: ഈ മാസം 10 മുതല്‍ 12 വരെ കേരളത്തില്‍; തിരുവനന്തപുരത്തും കൊച്ചിയിലും പര്യടനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഈ മാസം 10 മുതല്‍ 12 വരെ ഏകദിന ക്രികറ്റ് ലോകകപ് ട്രോഫി കേരളത്തില്‍ നടക്കും. ലോകകപിന് മുന്നോടിയായി നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് ട്രോഫി കേരളത്തില്‍ എത്തുന്നത്.  തിരുവനന്തപുരവും കൊച്ചിയും ഉള്‍പെടെയുള്ള നഗരങ്ങളില്‍ രണ്ട് ദിവസങ്ങളിലായി പര്യടനം നടത്തും.
Aster mims 04/11/2022

ഇക്കഴിഞ്ഞ 26ന്, ഭൂമിയില്‍ നിന്ന് ഏകദേശം 120000 അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറില്‍ നിന്നാണ് ലോകകപ് ട്രോഫി പര്യടനം ആരംഭിച്ചത്. ഉദ്ഘാടന വേദിയായ അഹ് മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ എത്തിച്ചശേഷം അവിടെ നിന്ന് പര്യടനം തുടര്‍ന്നു. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19വരെ ഇന്‍ഡ്യയിലെ വിവിധ വേദികളിലായാണ് ലോകകപ് മത്സരങ്ങള്‍ നടക്കുക.

World Cup | ലോകകപ് ട്രോഫി: ഈ മാസം 10 മുതല്‍ 12 വരെ കേരളത്തില്‍; തിരുവനന്തപുരത്തും കൊച്ചിയിലും പര്യടനം


Keywords:  News, Kerala, Kerala-News, Sports, Sports-News, World Cup, One Day Internationals, Kerala, Trophy, ODI World Cup trophy will reach Kerala on July 10.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia