അഞ്ജു ബോബി ജോര്‍ജ് നല്കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കണം: കോടിയേരി
Jun 13, 2016, 10:36 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.06.2016) സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ഒളിംബിക്സ് മെഡല്‍ ജേതാവുമായ അഞ്ജു ബോബി ജോര്‍ജ് നല്കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ലോട്ടറി ഉള്‍പ്പെടെ അഞ്ജു പറഞ്ഞ കാര്യങ്ങള്‍ പ്രത്യേകം അന്വേഷിക്കണം. ഓരോ സ്ഥാപനങ്ങളുടെയും തലപ്പത്ത് ഓരോ മേഖലയിലും പ്രഗത്ഭരായവരെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിക്കുക. അതേസമയം പാര്‍ട്ടി പ്രവര്ത്തകന് എന്നതു നിയമനത്തില്‍ അയോഗ്യതയല്ലെന്നും കോടിയേരി പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Olympics, Sports, President, Kodiyeri Balakrishnan, CPM, LDF, Government, Letter, Anju Bobby George.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.