ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍ : നെഹ്റു കപ്പ് ഫുട്ബോളിനുളളഇന്ത്യന് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. 27 താരങ്ങളുടെ പട്ടികയില്‍ ഒരൊറ്റ മലയാളിയില്ല. ഇതേസമയം പോര്‍ട്ടുഗലില്‍ കളിക്കുന്ന സുനില്‍ ഛെത്രിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമിന്റെ പരിശീലന ക്യാമ്പ് ഓഗസ്റ്റ് 12ന് തുടങ്ങും.
ഓഗസ്റ്റ് 22ന് സിറിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഹോളണ്ടുകാരനായ പുതിയ കോച്ച് വിം കുവര്‍മാന് കീഴില്ഇന്ത്യയുടെആദ്യ ടൂര്‍ണമെന്റാണിത്. 2007ലും 2009ലും ഇന്ത്യ നെഹ്റുകപ്പ് നേടിയിരുന്നു.
സുബ്രതപാല്‍ , ഗൂര്‍മാംഗി സിംഗ്, രാജു ഗെയ്‌ക്‌വാദ്, സയദ് റഹിം നബി, മെഹ്താബ് ഹുസൈന്‍ , സഞ്ജു പ്രധാന്‍ , ക്ലിഫോര്‍ഡ് മിറാന്‍ഡ, ജെ ജെ ലാല്‍പെഖുല തുടങ്ങിയവര്‍ ടീമിലുണ്ട്.

SUMMARY: No malayalees in indian football team
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.