ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: ഐപിഎല്ലിനിടെ രാജസ്ഥാന് നായകന് രാഹുല്‍ ദ്രാവിഡിനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. തനിക്കെതിരെ പ്രചരിക്കുന്ന ആരോണപത്തില് അടിസ്ഥാനമില്ല. എരിവും പുളിയും ചേര്‍ത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്. രാഹുല്‍ ഭായിയോട് മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. താന്‍ ബഹുമാനിക്കുന്ന താരമാണ് ദ്രാവിഡ്-ഗംഭീര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
വെള്ളിയാഴ്ച നടന്ന രാജസ്ഥാന് കൊല്‍ക്കത്ത മത്സരത്തിനിടെയാണ് സംഭവം.തുടര്‍ച്ചയായി രണ്ടു തവണ വാട്സണിനെ ബൗണ്ടറി കടത്തിയപ്പോള്‍ വാട്സണ് ബിസ്ലയും കൊമ്പുകോര്‍ത്തു. ബിസ്ലക്ക് നേരെ പന്ത് എറിയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബിസ്ല പ്രതികരിക്കുകയായിരുന്നു. ബിസ്ലയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച ദ്രാവിഡിനോട് വാട്സണിനെ തണുപ്പിക്കാന്‍ ശ്രമിക്കണമെന്ന് ബിസ്ല പറഞ്ഞു. തുടര്‍ന്ന് ഗംഭീര്‍ ഈ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
Key Words: No harsh words, Dravid, Gambhir, Rahul Dravid, IPL game, Gautam Gambhir , Bangalore skipper , Virat Kohli

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.