ADVERTISEMENT
ന്യൂഡല്‍ഹി : നെഹ്റുകപ്പ് ഫുട്ബോളിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് സമനില. നേപ്പാള്‍ ഇന്ത്യയെ ഗോള്‍ രഹിതസമനിലയില്‍ തളച്ചു. മൂന്ന് കളികളില്‍ നിന്ന് ഇന്ത്യക്ക് ഏഴുപോയിന്റായി. കാമറൂണുമായാണ് ഇന്ത്യയുടെ അവസാന കളി.
മഴയില്‍ കുതിര്‍ന്ന പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും ഒന്നും ചെയ്യാനായില്ല. കനത്തമഴയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് കളിതുടങ്ങിയത്. ആദ്യ രണ്ട് കളികളിലും ഇന്ത്യ ജയിച്ചിരുന്നു.
SUMMARY: Defending champions India were held to a goalless draw by a spirited Nepal in a rain-marred match but the latter crashed out of the Nehru Cup football tournament on Tuesday.
KEY WORDS: Defending champions, India , Nepal , Nehru Cup football tournament , Cameroon , Maldives , Nirmal Chhetri , Sanju Pradhan , Perriera, Gourmangi Singh, Raju Gaikwad, Subrata Paul, Dutch coach, Wim Koevermans , Clifford Miranda
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →
