നെഹ്റു കപ്പ്: ഇന്ത്യക്ക് സമനില

 


നെഹ്റു കപ്പ്:  ഇന്ത്യക്ക് സമനില
ന്യൂഡല്‍ഹി :  നെഹ്റുകപ്പ് ഫുട്ബോളിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് സമനില. നേപ്പാള്‍ ഇന്ത്യയെ ഗോള്‍ രഹിതസമനിലയില്‍ തളച്ചു. മൂന്ന് കളികളില്‍ നിന്ന് ഇന്ത്യക്ക് ഏഴുപോയിന്റായി. കാമറൂണുമായാണ് ഇന്ത്യയുടെ അവസാന കളി.

മഴയില്‍ കുതിര്‍ന്ന പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും ഒന്നും ചെയ്യാനായില്ല. കനത്തമഴയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് കളിതുടങ്ങിയത്. ആദ്യ രണ്ട് കളികളിലും ഇന്ത്യ ജയിച്ചിരുന്നു.

SUMMARY: Defending champions India were held to a goalless draw by a spirited Nepal in a rain-marred match but the latter crashed out of the Nehru Cup football tournament on Tuesday.

KEY WORDS: Defending champions,  India ,  Nepal ,  Nehru Cup football tournament , Cameroon , Maldives , Nirmal Chhetri , Sanju Pradhan , Perriera, Gourmangi Singh, Raju Gaikwad, Subrata Paul, Dutch coach,  Wim Koevermans , Clifford Miranda
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia