ഫെഡററെ തോല്‍പിച്ച് മുറേയ്‌ക്ക് സ്വര്‍ണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫെഡററെ തോല്‍പിച്ച് മുറേയ്‌ക്ക് സ്വര്‍ണം
ലണ്ടന്‍ : ​ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ അട്ടിമറിച്ച് ബ്രിട്ടന്റെ ആന്‍ഡി മുറേ ഒളിംപിക്സ് ടെന്നിസിലെ പുരുഷ സിംഗിള്‍സ് സ്വര്‍ണം സ്വന്തമാക്കി. 6-2, 6-1, 6-4 എന്ന സ്കോറിനായിരുന്നു മുറേയുടെ ഐതിഹാസിക വിജയം. മത്സരം ഒരു മണിക്കൂറും 56  മിനിറ്റും നീണ്ടുനിന്നു.

മൂന്ന് ഗ്രാന്‍സ്ലാം ഫൈനലുകളില്‍ ഫെഡറര്‍ മുറേയെ തോല്‍പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സാധ്യത കല്‍പിക്കപ്പെട്ടിരുന്നത് ഫെഡറര്‍ക്കായിരുന്നു. പക്ഷേ ചരിത്രം കുറിച്ചത് മുറേയായിരുന്നു.

SUMMARY: Britain's Andy Murray demolished Roger Federer 6-2, 6-1, 6-4 in the Olympic men's final on Sunday to win his first gold medal and avenge his Wimbledon final defeat against the world number one.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia