SWISS-TOWER 24/07/2023

വിഷ്ണുവിന്റെ പരസ്യം; ക്രിമിനല്‍ നടപടി എടുക്കുന്നതിനെതിരെ ധോണി സുപ്രീംകോടതിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 11.09.2015) വിവാദപരസ്യത്തില്‍ തന്റെ പേരില്‍ ക്രിമിനല്‍ നടപടി എടുക്കുന്നതിനെതിരെ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണി സുപ്രീം കോടതിയില്‍. ഇക്കാര്യത്തില്‍ സ്‌റ്റേ ആവശ്യപ്പെട്ടാണ് ധോണി സുപ്രീം കോടതിയെ സമീപിച്ചത്.

2013ല്‍ ബിസിനസ് ടുഡേ മാസികയിലാണ്  ധോണിയെ ഭഗവാന്‍ വിഷ്ണുവിന്റെ രൂപത്തില്‍
പ്രസിദ്ധീകരിച്ചത്. സംഭവം ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ധോണിയുടെ അപ്പീലിന്മേല്‍ പിനാകി ചന്ദ്ര ഘോഷ്, എന്‍.വി രാമണ എന്നിവരടങ്ങിയ ബഞ്ച് സെപ്തംബര്‍ 14ന്  വാദം കേള്‍ക്കും.

വിഷ്ണുവിന്റെ പരസ്യം; ക്രിമിനല്‍ നടപടി എടുക്കുന്നതിനെതിരെ ധോണി സുപ്രീംകോടതിയില്‍


Also Read:
ഖത്തറിലേക്ക് പോവുകയായിരുന്ന യുവാവിന്റെ കയ്യില്‍ പലഹാരപൊതിയില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

Keywords:  MS Dhoni Approaches Supreme Court in Quashing Criminal Case Against Him, New Delhi, Judge, Advertisement, Controversy, Cricket, Sports.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia