ബ്രസീലിനെ ഞെട്ടിച്ച് ഫുട്ബോള്‍ സ്വര്‍ണം മെക്‌സിക്കോയ്‌ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബ്രസീലിനെ ഞെട്ടിച്ച് ഫുട്ബോള്‍ സ്വര്‍ണം മെക്‌സിക്കോയ്‌ക്ക്
ലണ്ടന്‍ : കന്നി ഒളിംപിക് ഫുട്ബോള്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിനെ അട്ടിമറിച്ച് മെക്സിക്കോ സ്വര്‍ണത്തിളക്കം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മെക്സിക്കോയുടെ സ്വപ്നവിജയം. മെക്സിക്കോയും ആദ്യമായാണ് ഒളിംപിക് കിരീടം നേടുന്നത്.

ഒറീബ് പെരാള്‍ട്ടയുടെ ഇരട്ടഗോളുകള്‍ക്കാണ് മെക്സിക്കോയുടെ വിജയം. കളിതീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കേയായിരുന്നു വിജയഗോള്‍. ബ്രസീലിന്റെ ഗോള്‍ ഹള്‍കിന്റെ ബൂട്ടില്‍നിന്നായിരുന്നു.

സെമിഫൈനല്‍ വരെയുളള മികവ് പുറത്തെടുക്കാന്‍ ഫൈനലില്‍ ബ്രസീലിന് കഴിഞ്ഞില്ല. അതോടെ 1984, 1988 ഫൈനലുകളിലെ ചരിത്രം ബ്രസീല്‍​ആവര്‍ത്തിച്ചു. പ്രതിരോധത്തിലെ പിഴവുകളാണ് അഞ്ചുതവണ ലോകചാമ്പ്യന്‍മാരായ ബ്രസീലിന് വിനയായത്.

SUMMERY:  Mexico stunned Brazil to win their first gold in the Olympic men's football tournament as Oribe Peralta's double clinched a shock 2-1 victory over the five-time world champions here Saturday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia