ബാഴ്‌സലോണ: അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണ ക്ലബുമായുള്ള കരാര്‍ പുതുക്കി. പുതിയ കരാര്‍ പ്രകാരം 2018 ജൂണ്‍ 30 വരെ മെസ്സി ബാഴ്‌സയില്‍ തുടരുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. നേരത്തെ 2016 വരെയായിരുന്നു മെസ്സിയുടെ കരാര്‍.. കഴിഞ്ഞ ദിവസം ബാഴ്‌സ ക്ലബ് അധികൃതരാണു മെസ്സി കരാര്‍ പുതുക്കിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
മെസി, സാവി ഫെര്‍ണാണ്ടസ്, കാര്‍ലോസ് പിയര്‍ എന്നിവര്‍ കരാര്‍ പുതുക്കാന്‍ സന്നദ്ധരാണെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.മെസി പതിമൂന്നാം വയസിലാണ് ബാഴ്‌സ യൂത്ത് അക്കാഡമിയില്‍ ചേരുന്നത്. പതിനാറാം വയസ്സില്‍ തന്നെ ബാഴ്‌സയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ലോക ഫുട്‌ബോളര്‍ പദവിയും മെസ്സിയ്ക്ക് ലഭിച്ചു. ബാഴ്‌സയ്ക്കായി ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഗോള്‍ നേടി ചരിത്രം കുറിച്ചു. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ മെസ്സി നേടിയത് 91 ഗോളുകളാണ്.
Keywords: Star striker, Lionel Messi , Barcelona , Carles Puyol , Xavi Hernandez, Sandro Rosell, Josep Maria Bartomeu, Andoni Zubizarreta, Messi , European record , German, Gerd Muller, Messi extends Barcelona contract till 2018

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.