ADVERTISEMENT
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് ഉജ്ജ്വല വിജയം. ബാഴ്‌സ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തകര്‍ത്തു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് തകര്‍ന്ന ബാഴ്‌സയ്ക്ക് ആശ്വാസമേകുന്നതാണ് ഈ വിജയം.
ബയേണിനെതിരെ രണ്ടാം പാദ സെമിയില്‍ കളിക്കാതിരുന്ന ലയണല്‍ മെസ്സി പകരക്കാരനായി ഇറങ്ങി രണ്ടുഗോള്‍ നേടി. 60, 71 മിനുട്ടുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ഒമ്പതാം മിനുട്ടില്‍ അലക്‌സിസ് സാഞ്ചസും 56ാം മിനുട്ടില്‍ ഡേവിഡ് വിയയും ബാര്‍സയുടെ ഗോളുകള്‍ സ്വന്തമാക്കി.
34 കളികളില്‍ ബാര്‍സക്ക് 88ഉം റയലിന് 77ഉം പോയിന്റാണുള്ളത്. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് വയ്യഡോളിഡിനെതിരെ ജയിച്ചതിനാല്‍ കിരീടത്തിനായി ബാഴ്‌സ ഇനിയും കാത്തിരിക്കണം.
Key Words: Lionel Messi, Bench, Barcelona, Clinching, La Liga title, 4-2, Win, Real Betis, Camp Nou, Sunday, Dorlan Pabon, Ruben Perez, Visitors, Lead, First-half, Alexis Sanchez’s equaliser.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.