Schedule | ഹോക്കി ലോകകപ്പ്: ടീമുകൾ, ഗ്രൂപ്പ്, ഷെഡ്യൂൾ, വിശദമായറിയാം
Jan 6, 2023, 17:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭുവനേശ്വർ: (www.kvartha.com) പുരുഷ ഹോക്കി ലോകകപ്പ് ജനുവരി 13 മുതൽ ഇന്ത്യയിൽ ആരംഭിക്കും. ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഹോക്കിയുമായി ഏകോപിപ്പിച്ചാണ് ഇന്ത്യ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഏകദേശം അരനൂറ്റാണ്ടായി ലോകകപ്പ് കിരീടത്തിനായി കാത്തിരിക്കുന്ന ഇന്ത്യ സ്പെയിനിനെതിരെയാണ് ആദ്യ പോരാട്ടത്തിനിറങ്ങുന്നത്.
നാല് പൂളുകളായി തിരിച്ച ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും. ആകെ 44 മത്സരങ്ങളാണ് നടക്കുക. സ്പെയിൻ, ഇംഗ്ലണ്ട്, വെയിൽസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. ഫൈനൽ ജനുവരി 29 ന് നടക്കും. 1975ൽ മലേഷ്യയിലെ ക്വാലാലംപൂരിലാണ് ഇന്ത്യ അവസാനമായി ഹോക്കി ലോകകപ്പ് ട്രോഫി നേടിയത്.
ലോകകപ്പിനുള്ള ഇന്ത്യൻ ടീം
പി ആർ ശ്രീജേഷ്, കൃഷ്ണ പഥക്, സുരേന്ദ്ര കുമാർ, ഹർമൻപ്രീത് സിംഗ് (ക്യാപ്റ്റൻ), വരുൺ കുമാർ, അമിത് രോഹിദാസ് (വൈസ് ക്യാപ്റ്റൻ), നീലം സഞ്ജീപ് എക്സ്, മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, നീലകാന്ത് ശർമ്മ, ഷംഷേർ സിംഗ്, വിവേക് സാഗർ പ്രസാദ്, ആകാശ്ദീപ് സിംഗ്, മൻദീപ് സിംഗ്, ലളിത് കുമാർ ഉപാധ്യായ, അഭിഷേക്, സുഖ്ജിത് സിംഗ്, രാജ്കുമാർ പാൽ, ജുഗ്രാജ് സിംഗ്
4 ഗ്രൂപ്പുകൾ
പൂൾ എ - ഓസ്ട്രേലിയ, അർജന്റീന, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക.
പൂൾ ബി - ബെൽജിയം, ജർമ്മനി, കൊറിയ, ജപ്പാൻ.
പൂൾ സി - നെതർലാൻഡ്സ്, ന്യൂസിലാൻഡ്, മലേഷ്യ, ചിലി.
പൂൾ ഡി - ഇന്ത്യ, ഇംഗ്ലണ്ട്, സ്പെയിൻ, വെയിൽസ്.
ഇന്ത്യയുടെ മത്സരം
ഇന്ത്യ - സ്പെയിൻ - ജനുവരി 13 വൈകുന്നേരം ഏഴ് മണിക്ക്
ഇന്ത്യ - ഇംഗ്ലണ്ട് - ജനുവരി 15 വൈകുന്നേരം ഏഴ് മണിക്ക്
ഇന്ത്യ - വെയിൽസ് - ജനുവരി 19 വൈകുന്നേരം ഏഴ് മണിക്ക്
പൂർണ ഷെഡ്യൂൾ
13 ജനുവരി
അർജന്റീന vs ദക്ഷിണാഫ്രിക്ക (ഭുവനേശ്വർ) - 1:00 PM
ഓസ്ട്രേലിയ vs ഫ്രാൻസ് (ഭുവനേശ്വര്) - 3:00 PM
ഇംഗ്ലണ്ട് vs വെയിൽസ് (റൂർക്കല) - 5:00 PM
ഇന്ത്യ vs സ്പെയിൻ (റൂർക്കല) - 7:00 PM
14 ജനുവരി
ന്യൂസിലാൻഡ് vs ചിലി (റൂർക്കല) - 1:00 PM
നെതർലാൻഡ്സ് vs മലേഷ്യ (റൂർക്കല) - 3:00 PM
ബെൽജിയം vs കൊറിയ (ഭുവനേശ്വർ) - 5:00 PM
ജർമ്മനി vs ജപ്പാൻ (ഭുവനേശ്വർ) - 7:00 PM
15 ജനുവരി
സ്പെയിൻ vs വെയിൽസ് (റൂർക്കല) - 5:00 PM
ഇംഗ്ലണ്ട് vs ഇന്ത്യ (റൂർക്കല) - 7:00 PM
16 ജനുവരി
മലേഷ്യ vs ചിലി (റൂർക്കല) - 1:00 PM
ന്യൂസിലാൻഡ് vs നെതർലാൻഡ്സ് (റൂർക്കല) - 3:00 PM
ഫ്രാൻസ് vs ദക്ഷിണാഫ്രിക്ക (ഭുവനേശ്വർ) - 5:00 PM
അർജന്റീന vs ഓസ്ട്രേലിയ (ഭുവനേശ്വർ) - 7:00 PM
17 ജനുവരി
കൊറിയ vs ജപ്പാൻ (ഭുവനേശ്വർ) - 5:00 PM
ജർമ്മനി vs ബെൽജിയം (ഭുവനേശ്വർ) - 7:00 PM
19 ജനുവരി
മലേഷ്യ vs ന്യൂസിലാൻഡ് (ഭുവനേശ്വർ) - 1:00 PM
നെതർലാൻഡ്സ് vs ചിലി (ഭുവനേശ്വർ) - 3:00 PM
സ്പെയിൻ vs ഇംഗ്ലണ്ട് (ഭുവനേശ്വർ) - 5:00 PM
ഇന്ത്യ vs വെയിൽസ് (ഭുവനേശ്വർ) - 7:00 PM
20 ജനുവരി
ഓസ്ട്രേലിയ vs സൗത്ത് ആഫ്രിക്ക (റൂർക്കല) - 1:00 PM
ഫ്രാൻസ് vs അർജന്റീന (റൂർക്കല) - 3:00 PM
ബെൽജിയം vs ജപ്പാൻ (റൂർക്കല) - 5:00 PM
കൊറിയ vs ജർമ്മനി (റൂർക്കല) - 7:00 PM
24 ജനുവരി
ക്വാർട്ടർ ഫൈനൽ 1: ഭുവനേശ്വർ - വൈകുന്നേരം 4:30
ക്വാർട്ടർ ഫൈനൽ 2: ഭുവനേശ്വർ - വൈകിട്ട് 7
25 ജനുവരി
ക്വാർട്ടർ ഫൈനൽ 3: ഭുവനേശ്വർ - വൈകിട്ട് 4:30
നാലാം ക്വാർട്ടർ ഫൈനൽ: ഭുവനേശ്വർ - 7 PM
26 ജനുവരി
പ്ലേസ്മെന്റ് മത്സരം (9-16)
27 ജനുവരി
സെമിഫൈനൽ 1: ഭുവനേശ്വർ - വൈകുന്നേരം 4:30
സെമിഫൈനൽ 2: ഭുവനേശ്വർ - 7 PM
29 ജനുവരി
വെങ്കല മെഡൽ മത്സരം - വൈകീട്ട് 4.30
സ്വർണമെഡൽ മത്സരം - രാത്രി ഏഴ്
Keywords: Bhuvaneswar, Odisha, India, International, National, News, Top-Headlines, Latest-News, Sports, Hockey, Hockey-World-Cup, Men's Hockey World Cup 2023: Schedule, Squads, Fixtures.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.