SWISS-TOWER 24/07/2023

ആഫ്രിക്കന്‍ ഫുട്‌ബോള്‍ കിരീടം നൈജീരിയയ്ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജൊഹാസ്ബര്‍ഗ്: നൈജീരിയ ആഫ്രിക്കന്‍ ഫുട്‌ബോള്‍ കിരീടം വീണ്ടെടുത്തു. ബുര്‍ക്കിന ഫാസോയെ ഒരൊറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് നൈജീരിയയുടെ കിരീടധാരണം.

നാല്‍പ്പതാം മിനുറ്റില്‍ സണ്‍ഡേ എംബാ നേടിയ ഗോളാണ് ആഫ്രിക്കന്‍ നേഷന്‍സ് കിരീടം നൈജീരിയയ്ക്ക് നേടിക്കൊടുത്തത്. 1994ലാണ് ഇതിനു മുമ്പ് നൈജീരിയ ആഫ്രിക്കന്‍ നേഷന്‍സ് കിരീടം നേടിയത്. അന്ന് നൈജീരിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീഫന്‍ കേഷിയാണ് ഇപ്പോഴത്തെ ടീമിന്റെ പരിശീലകന്‍.

സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ 87,000ത്തോളം കാണികളെ സാക്ഷിയാക്കിയാണ് നൈജീരിയ കിരീടം സ്വന്തമാക്കിയത്.

ആഫ്രിക്കന്‍ ഫുട്‌ബോള്‍ കിരീടം നൈജീരിയയ്ക്ക് Key Words : Sunday Mba , Nigeria, Africa Cup of Nations, Super Eagles , Mohamed Koffi , Burkina Faso , Wilfried Sanou, Vincent Enyeama,  Nations Cup, Stephen Keshi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia