എന്നെ വിവാഹം കഴിക്കുമോ? മൽസരത്തിനിടെ ആരധകന്റെ ചോദ്യത്തിന് മരിയ ഷറപ്പോവ നൽകിയ മറുപടി, വീഡിയോ കാണാം
Nov 30, 2017, 17:01 IST
ഇസ്താൻപൂൾ: (www.kvartha.com 30.11.2017) മൽസരത്തിനിടെ വിവാഹാഭ്യർത്ഥന നടത്തിയ ആരാധകന് ടെന്നീസ് താരം മരിയ ഷറപ്പോവ മറുപടി നൽകി. ഒരു പക്ഷെ കെട്ടുമെന്നായിരുന്നു ഷറപ്പോവയുടെ മറുപടി.
ഇസ്താൻപൂളിൽ തുർക്കിയുടെ കാക്ല ബുയുകാക്സെയുമായുള്ള മൽസരത്തിനിടെയായിരുന്നു രസകരമായ സംഭവം. ചോദ്യം ചോദിച്ച ആളുടെ ഭാഗത്തേക്ക് തല തിരിച്ച ശേഷം 'മേ ബി' എന്നായിരുന്നു ഷറപ്പോവ പറഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്.
ഒരു റഷ്യൻ പ്രഫഷണൽ ടെന്നിസ് താരമാണ് മരിയ യൂറിയേവ്ന ഷറപ്പോവ 1987 ഏപ്രിൽ 19നാണ് ജനിച്ചത്. 2014 ജൂലൈഏഴിലെ വനിതാ ടെന്നീസ് അസോസിയേഷൻ (ഡബ്ള്യു ടി എ) റാങ്കിങ് പ്രകാരം ആറാം സ്ഥാനത്തുള്ള ഷറപ്പോവ ഏറ്റവും ഉയർന്ന റാങ്കുള്ള റഷ്യക്കാരിയുമാണ്. അഞ്ചു ഗ്രാൻഡ് സ്ലാം കിരീടങ്ങളുൾപ്പെടെ 32 ഡബ്ള്യു ടി എ കിരീടങ്ങൾ നേടിയ ഷറപ്പോവ 1994 മുതൽ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസക്കാരിയാണ്.
Summary: Maria Sharapova was in for a sweet surprise when a fan shouted out a marriage proposal to her during an exhibition match in Istanbul Up against Turkey's Cagla Buyukakcay, Sharapova was about to serve when a fan shouted "Maria, will you marry me?"

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.