മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയിലേക്ക്

 


ADVERTISEMENT

 മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയിലേക്ക്
മുംബയ്: ലോകത്തേറ്റവും ആരാധകരുളള ഫുട്‌ബോള്‍ ക്ലബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇന്ത്യയിലും ഏറ്റവും ആരാധകരുളള കളിസംഘം മാന്‍യുതന്നെ. ഇപ്പോഴിതാ മാന്‍യു ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. അവരുടെ പ്രിയ ടീം ഇന്ത്യയില്‍ കളിക്കാനെത്തുന്നു.

മാന്‍യു ഉടനെ നടത്താനിരിക്കുന്ന ഏഷ്യന്‍ പര്യടനത്തില്‍ ഇന്ത്യയിലും കളിച്ചേക്കും. ബ്രയന്‍ റോബ്‌സനാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യയില്‍ ടീമിന് ആരാധക അടിത്തറയുണ്ടാക്കുക എന്നതാണ് മാന്‍യുവിന്റെ ലക്ഷ്യം.

SUMMARY: Manchester United legend Bryan Robson on Monday said that the English Premier League giants had toured Asia recently and may come to India in future to play a series of exhibition matches.

key words: 
Manchester United,  Bryan Robson , English Premier League , exhibition matches, Indian football fans , Robson , Airtel Rising Stars, soccer ,Old Trafford
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia