മുംബയ്: ലോകത്തേറ്റവും ആരാധകരുളള ഫുട്‌ബോള്‍ ക്ലബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇന്ത്യയിലും ഏറ്റവും ആരാധകരുളള കളിസംഘം മാന്‍യുതന്നെ. ഇപ്പോഴിതാ മാന്‍യു ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. അവരുടെ പ്രിയ ടീം ഇന്ത്യയില്‍ കളിക്കാനെത്തുന്നു.
മാന്‍യു ഉടനെ നടത്താനിരിക്കുന്ന ഏഷ്യന്‍ പര്യടനത്തില്‍ ഇന്ത്യയിലും കളിച്ചേക്കും. ബ്രയന്‍ റോബ്‌സനാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യയില്‍ ടീമിന് ആരാധക അടിത്തറയുണ്ടാക്കുക എന്നതാണ് മാന്‍യുവിന്റെ ലക്ഷ്യം.
SUMMARY: Manchester United legend Bryan Robson on Monday said that the English Premier League giants had toured Asia recently and may come to India in future to play a series of exhibition matches.
key words: Manchester United, Bryan Robson , English Premier League , exhibition matches, Indian football fans , Robson , Airtel Rising Stars, soccer ,Old Trafford
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.