ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എവര്‍ട്ടനെ തോല്‍പ്പിച്ചു. റയാന്‍ ഗിഗ്സും റോബിന്‍ വാന്‍ പേഴ്സിയുമാണ് ഗോളുകള്‍ നേടിയത്. റിയാന്‍ ഗിഗ്സിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു. ലീഗില്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Key Words: Rival betting firms, Betfred , Paddy Power, Premier League , Manchester United , Everton, ManU, City, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.