ഒളിമ്പിക്സ്: പി.കശ്യപ് ബാഡ്മിന്റണ്‍ പ്രീ ക്വാര്‍ട്ടറില്‍
Jul 31, 2012, 17:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ പി.കാശ്യപ് പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ വിയറ്റ്നാമിന്റെ മിന് നിശ്വാനെ 21-9, 21-14 എന്ന സകോറിനാണ് കശ്യപ് തോല്പിച്ചത്.
ഒളിമ്പിക്സിന്റെ മൂന്നാം മത്സരദിനത്തിലും ചൈന ആധിപത്യം തുടരുകയാണ്. 9 സ്വര്‍ണം, അഞ്ചു വെള്ളി, മൂന്നു വെങ്കലം എന്നിവയാണ് ചൈനയുടെ നേട്ടം. തൊട്ടു പിറകിലുള്ള യു.എസിന് അഞ്ചു സ്വര്‍ണം, 7 വെള്ളി, 5 വെങ്കലം എന്നിവയുണ്ട്. ഗഗന് നാരംഗിന്റെ ഷൂട്ടിങ് വെങ്കലത്തിലൂടെ ഇന്ത്യയും മെഡല്‍ പട്ടികയില്‍ ഇടം കണ്ടെത്തി. 27 -ാം സ്ഥാനത്താണ് ഇന്ത്യ.
Keywords: London Olympics, P.Kshyap, Badminton, Pre Quarter, India, Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.