പ്രീമിയര്‍ ലീഗിലെ മികച്ചതാരമായി ചെമ്പടയുടെ കരിമ്പുലി; 'പ്ലെയര്‍ ഓഫ് ദി മന്ത്' പുരസ്‌കാരം സാദിയോ മാനെക്ക്; ക്ലോപ്പിലൂടെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും ആന്‍ഫീല്‍ഡിലേക്ക്

 


ADVERTISEMENT

ലിവര്‍പൂള്‍: (www.kvartha.com 13/04/2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാര്‍ച്ച് മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ സാദിയോ മാനെക്ക്. മുഹമ്മദ് സലാഹ് അടക്കമുള്ള താരങ്ങള്‍ ഫോം ഔട്ടായപ്പോള്‍ തകര്‍പ്പന്‍ പ്രകടനവുമായി ലിവര്‍പൂളിനെ ചിറകിലേറ്റിയത് മാനെയായിരുന്നു.

ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പാണ് മികച്ച പരിശീലകന്‍. 2015 ഒക്ടോബറില്‍ ലിവര്‍പൂളിന്റെ പരിശീലകനായി സ്ഥാനമേറ്റ ശേഷം മൂന്നാം തവണയാണ് ക്ലോപ്പ് മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടുന്നത്.

പ്രീമിയര്‍ ലീഗിലെ മികച്ചതാരമായി ചെമ്പടയുടെ കരിമ്പുലി; 'പ്ലെയര്‍ ഓഫ് ദി മന്ത്' പുരസ്‌കാരം സാദിയോ മാനെക്ക്; ക്ലോപ്പിലൂടെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും ആന്‍ഫീല്‍ഡിലേക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, Liverpool, England, News, English Premier League, Liverpool's Sadio Mane named Premier League Player of the Month
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia