ADVERTISEMENT
ബ്യൂനസ് ഐറിസ്: (www.kvartha.com 29.05.2016) കോപ്പ അമേരിക്കയ്ക്കു മുന്നോടിയായുള്ള ഏക സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീനക്ക് ജയം. ഹോണ്ടുറാസിനെതിരെ 1-0നു ജയിച്ചെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി പരുക്കേറ്റു പുറത്തു പോയത്
അര്‍ജന്റീനയുടെ സന്തോഷം കെടുത്തി.
വേദന കൊണ്ടു പുളഞ്ഞ മെസ്സിക്ക് ഗ്രൗണ്ടില്‍ത്തന്നെ ചികില്‍സ നല്‍കിയെങ്കിലും കളി തുടരാനായില്ല. മെസ്സിയെ പിന്‍വലിച്ച കോച്ച് ജെറാര്‍ദ് മാര്‍ട്ടിനോ പകരക്കാരനായി എവര്‍ ബനേഗയെ ഇറക്കി.
മെസ്സിയെ പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോയി. ജൂണ്‍ ആറിനു കാലിഫോര്‍ണിയയില്‍ ചിലെയ്ക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം. പരുക്കിന്റെ കാര്യത്തില്‍ ഒന്നും പറയാറായിട്ടില്ലെന്നു മല്‍സരശേഷം പത്രസമ്മേളനത്തില്‍ മാര്‍ട്ടിനോ പറഞ്ഞു.

Keywords: America, Leonal Messi, Argentina, Injured, Football, Football Player, Sports, Copa America, Warm up match, Barcelona, Honduras.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.