SWISS-TOWER 24/07/2023

ഞാന്‍ ധോണിയെ വിട്ടു: ലക്ഷ്മി റായ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഞാന്‍ ധോണിയെ വിട്ടു: ലക്ഷ്മി റായ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ലെന്ന് ലക്ഷ്മി റായ്. വിവാദങ്ങളില്‍ വീണ്ടും നിറയാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ലക്ഷ്മി പറഞ്ഞു.

ധോണിയും ലക്ഷ്മിയും പ്രണയത്തിലാണെന്ന് വാര്‍ത്തകളിലുണ്ടായിരുന്നു. ഇരുവരെയും പലവേദികളിലും ഒരുമിച്ച് കണ്ടതോടെ ഗോസിപ്പ് കോളങ്ങളില്‍ ഇവര്‍ നിറസാന്നിധ്യമായി. ഇതിനിടെയാണ് ധോണി 2010ല്‍ സാക്ഷി റാവത്തിനെ വിവാഹം ചെയ്തു. ഇതോടെയാണ് ലക്ഷ്മിയും ധോണിയും വാര്‍ത്തകളില്‍ നിന്ന് മോചിതരായത്.

താനും ധോണിയും തമ്മില്‍ ഇപ്പോള്‍ സൗഹൃദം മാത്രമേയുളളൂ എന്നും വളരെ അപൂര്‍വമായേ കാണാറുളളൂ എന്നും ലക്ഷ്മി പറഞ്ഞു.

SUMMARY: Lakshmi Rai is one of the favourite children of controversy. The actress is often in the news, for some reason or the other.

KEY WORDS: Lakshmi Rai, actress , news,  Mahendra Singh Dhoni,  Indian cricket captain , Sakshi Singh Rawat ,  Dhoni ,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia