ഡിസ്‌കസ്‌ത്രോയില്‍ ഫൈനലിലേക്ക് യോഗ്യത നേടി കമല്‍ പ്രീത് കൗര്‍
Jul 31, 2021, 15:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടോക്യോ: (www.kvartha.com 31.07.2021) ഡിസ്‌കസ്‌ത്രോയില്‍ ഫൈനലിലേക്ക് യോഗ്യത നേടി പഞ്ചാബ് താരം കമല്‍ പ്രീത് കൗര്‍.
രണ്ടാം ശ്രമത്തില്‍ 63.97 മീറ്റര്‍ എറിഞ്ഞ താരം മൂന്നാം ശ്രമത്തില്‍ 64 പൂര്‍ത്തിയാക്കി ഗ്രൂപ് ബിയില്‍ രണ്ടാമതെത്തിയാണ് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. ഒളിംപിക്സില്‍ അത്ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതയാകാനുള്ള അവസരമാണ് ഇത് കമല്‍ പ്രീത് കൗറിന്. 60.57 മീറ്റര്‍ മാത്രം പിന്നിട്ട സീമ പുനിയ പുറത്തായി.
ബോക്‌സിങ് ഫൈ് ള(4852കിലോ) വിഭാഗത്തില്‍ അമിത് പംഗല്‍, അമ്പെയ്ത്തില്‍ അതാനു ദാസ് എന്നിവരും മെഡലിനു മുമ്പേ തോല്‍വി ഏറ്റുവാങ്ങി.
യോഗ്യത റൗന്‍ഡില്‍ നിലവിലെ ലോക ചാമ്പ്യന്‍ കുറിച്ചതിനെക്കാള്‍ മികച്ച ദൂരവുമായാണ് 25കാരിയായ കമല്‍പ്രീത് ടോക്യോ ഒളിംപിക്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്.
രണ്ടാം ശ്രമത്തില്‍ 63.97 മീറ്റര്‍ എറിഞ്ഞ താരം മൂന്നാം ശ്രമത്തില്‍ 64 പൂര്‍ത്തിയാക്കി ഗ്രൂപ് ബിയില്‍ രണ്ടാമതെത്തിയാണ് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. ഒളിംപിക്സില്‍ അത്ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതയാകാനുള്ള അവസരമാണ് ഇത് കമല്‍ പ്രീത് കൗറിന്. 60.57 മീറ്റര്‍ മാത്രം പിന്നിട്ട സീമ പുനിയ പുറത്തായി.
ബോക്‌സിങ് ഫൈ് ള(4852കിലോ) വിഭാഗത്തില്‍ അമിത് പംഗല്‍, അമ്പെയ്ത്തില്‍ അതാനു ദാസ് എന്നിവരും മെഡലിനു മുമ്പേ തോല്‍വി ഏറ്റുവാങ്ങി.
Keywords: Kamalpreet Kaur finishes second in discus qualification to make finals, Tokyo,Tokyo-Olympics-2021, Japan, Sports, News, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.