ഇ പി ജയരാജനെ ചങ്ങലയ്ക്കിടണം: കെ സുരേന്ദ്രന്‍

 


തിരുവനന്തപുരം: (www.kvartha.com 09.06.2016) കായികമന്ത്രി ഇ പി ജയരാജനെ ചങ്ങലയ്ക്കിടണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് മെഡല്‍ ജേതാവുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയ സംഭവത്തിലാണ് ഇ.പി.ജയരാജനെ സുരേന്ദ്രന്‍ വിമര്‍ശിച്ചത്. മന്ത്രിയായതിനുശേഷം ജയരാജന്റെ സമനില തെറ്റിയിരിക്കുകയാണ്. അദ്ദേഹം
ഇ പി ജയരാജനെ ചങ്ങലയ്ക്കിടണം: കെ സുരേന്ദ്രന്‍
ഇത്തരത്തില്‍ ഓരോന്ന് ചെയ്യുന്നത് ഇതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജയരാജന്‍ മോശമായി സംസാരിച്ചെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയ അഞ്ജുവിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:
സി പി എം ചെങ്കള ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Keywords:  K Surendran against E P Jayarajan, Thiruvananthapuram, Sports, Criticism, Minister, Chief Minister, Pinarayi vijayan, Anju, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia